
ആര്‍ദ്രമായ പ്രണയം മഞ്ഞുതുള്ളി പോലെയാണെന്ന് നീ പറയാറില്ലേ...... (മറന്നോ?)
.....അന്ന് എന്റെ ഹൃദയം നിറയെ മഞ്ഞുത്തുള്ളികള്ആയിരുന്നു !
അല്ല, എന്റെ ഹൃദയം ഒരു കുഞ്ഞു മഞ്ഞുതുള്ളിയായിരുന്നു !!!
കാലത്തിനുമേല്‍ തുറന്നു വെച്ചതായിരുന്നു ഇരു കണ്ണുകളും. പങ്കിലമായ കാഴ്ചകള്‍ അന്ധനാക്കി! ഇനിയൊരു മൂന്നാം കണ്ണ് വേണം. ദുഷിച്ച കാലത്തിനു ചൂഴ്ന്നു നല്കാന് !!!!.....
1 comment:
oh u still remember my wordz iam zo lucky to get u az lover
Post a Comment