അസ്തമയം എന്നും നോവിന്‍റെ പിറയാണെനിക്ക്എന്റെ പ്രാണനില്‍ നിന്നുറ്റിയ ചോര വീണ് ചുവന്നു സന്ധ്യ! നിന്നെ നോവിച്ച , പ്രണയം പകുത്ത രക്തമാണ് ഇന്നുമീ സന്ധ്യയെ ചുവപ്പിച്ചത്!
കാലത്തിനുമേല്‍ തുറന്നു വെച്ചതായിരുന്നു ഇരു കണ്ണുകളും. പങ്കിലമായ കാഴ്ചകള്‍ അന്ധനാക്കി! ഇനിയൊരു മൂന്നാം കണ്ണ് വേണം. ദുഷിച്ച കാലത്തിനു ചൂഴ്ന്നു നല്കാന് !!!!.....
1 comment:
experience makes the man perfect so no one can blame him
Post a Comment